When Umpire Sudhir Asnani Recollect The Memory With Dhoni
2013ല്‍ മൊഹിലിയില്‍ ഇംഗ്ലണ്ടിനെതിരായ ഒരു ഏകദിന മത്സരത്തിനിടെയാണ് സംഭവം. സുദീര്‍ അസ്‌നാനി ആയിരുന്നു മത്സരത്തിലെ അമ്പയര്‍. ഇശാന്ത് ശര്‍മ്മയുടെ പന്ത് പീറ്റേഴ്‌സിന്റെ പാഡില്‍ തട്ടി. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ ഉറച്ച അപ്പീല്‍ മുഴക്കി. വിക്കറ്റ് ഉറപ്പിച്ച പോലെയായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ അപ്പീല്‍.